2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

മദ്യം

വെറുതെ 'വ്യായാമം' ചെയ്യലല്ല ആ വകുപ്പിന്റെ പണി എന്നറിയാം.
പക്ഷെ, വിവിധ സര്‍ക്കാര്‍ ആഫീസുകളിലെ വേണ്ടപ്പെട്ടവര്‍ക്ക് വിശേഷാവസരങ്ങളില്‍ മദ്യം എത്തിക്കുക എന്ന ഡ്യൂട്ടി കൂടി ഉണ്ട് എന്നറിയില്ലായിരുന്നു....!!

3 അഭിപ്രായങ്ങൾ:

  1. താങ്കളും ആ വകുപ്പിലാണോ ജോലി നോക്കുന്നത് ?

    മറുപടിഇല്ലാതാക്കൂ
  2. അല്ല പ്രിയ സുഹൃത്തെ.. പക്ഷെ, അവര്‍ക്ക് 'വേണ്ടപ്പെട്ടവരുള്ള' ഒരു ആഫീസിലാണ്. അതുകൊണ്ടിതൊക്കെ കണ്ടാസ്വദിക്കാന്‍ കഴിയുന്നു.

    ഈ വരവിനും കമന്റിനും നന്ദി. വീണ്ടും വരുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  3. അവര്‍ അങ്ങിനെയൊക്കെ ചെയ്യുമോ?

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.