2010, ഡിസംബർ 24, വെള്ളിയാഴ്‌ച

ദുഃഖാചരണം.....!!

"ഇന്ന് ദുക്കാജരണാണ്​ന്ന്....! ഒരു മോണിങ്ഷോ, ഉച്ചക്ക് ദുക്കാജരണദിന പ്രത്യേക ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം വല്ലോം ണ്ടെങ്കി അത്. പിന്നെ വൈകീട്ടത്തേക്ക് ലവന്‍മാര് സാധനം വാങ്ങീണ്ട്ന്നാ പറഞ്ഞത്. മൂന്നീസം അട്പ്പിച്ച് ഓഫീസവധ്യല്ലേ... ഹോ.. ഇന്ന് ഞാനൊരു കലക്കു കലക്കും."

16 അഭിപ്രായങ്ങൾ:

  1. ദുക്കിക്കുന്നതാരൊക്കെ, എന്തിന് ? രാഷ്ട്രീയത്തിന്റെ പുറം തൊലികൾ മാത്രം കണ്ടവർക്ക് കണ്ണീരടക്കാനാവില്ല. ഉള്ളുകള്ളികളറിയുന്നവർക്ക്......

    മറുപടിഇല്ലാതാക്കൂ
  2. @റാംജിച്ചേട്ടാ,
    താങ്കളുടെ നിരന്തര പ്രോത്സാഹനത്തിനു വളരെയധികം നന്ദിയുണ്ട്.

    @പ്രതികരണന്‍ ,
    രാഷ്ട്രീയം അത്ര മോശമാണെന്ന അഭിപ്രായമില്ല. താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായപ്രകടനത്തിനും നന്ദി. വീണ്ടും വരുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചു ഇഷ്ട്ടമായി പക്ഷെ കുറച്ച് വരികളിൽ കുറെയധികം അക്ഷരതെറ്റുണ്ടല്ലോ അതു കൂടി ഒന്നു ശ്രദ്ധിച്ചു കൂടെ...ദുഖാചരണം ആണെങ്കിലും ലീവ് അല്ലെ നമുക്ക് പ്രധാനം അല്ലെ? ആണോ.. ( ഒരു ജോലി കിട്ടീട്ടു വേണം എനിക്കും ഒന്നു ലീവ് എടുക്കാൻ!)

    മറുപടിഇല്ലാതാക്കൂ
  5. @ഉമ്മുഅമ്മാര്‍
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. വാചകത്തിന്റെ ഇടത്തും വലത്തും ഓരോ ഉദ്ധരണി ചിഹ്നം കൊടുത്തിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടില്ലെന്ന് തോന്നുന്നു. അച്ചടി ഭാഷയില്‍ സംസാരിക്കാനറിയാത്ത ഒരു ശരാശരി മലയാളിയുടെ സംഭാഷണശകലം എന്ന രീതിയിലാണ് ഞാനിതെഴുതിയത്. അത് വായിക്കുന്നയാള്‍ക്ക് മനസ്സിലായില്ലെങ്കില്‍ എന്റെ പരാജയം തന്നെയാണ്. മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. പിന്നെ ലീവ് തന്നെയാണ് പ്രധാനം. ആരൊക്കെയാണിവിടെ യഥാര്‍ത്ഥത്തില്‍ ദുഃഖമാചരിക്കുന്നവര്‍ ? താങ്കളുടെ വിലയിരുത്തലുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. അതു മനസ്സിലാക്കുന്നതിൽ എനിക്കു പറ്റിയ അറിവില്ലായ്മ ആയി കരുതി ക്ഷമിക്കുമല്ലോ....

    മറുപടിഇല്ലാതാക്കൂ
  7. ഇനി ദുഃഖം ആച്ചരിചാച്ചരിച്ചു ഒരാഘോഷമാക്കി ക്കളയുമോന്നാ പേടി .. അല്ല ഇപ്പോള്‍ അത് തന്നെയാ നടക്കുന്നത് .. ല്ലേ ?

    മറുപടിഇല്ലാതാക്കൂ
  8. @Sameer Thikkodi,
    സംശയമെന്താ..? അതു തന്നെയാണ് നടക്കുന്നത്. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. ആചരണവും ആഘോഷവും തമ്മില്‍ അന്തരമില്ലാണ്ടായി....

    മറുപടിഇല്ലാതാക്കൂ
  10. ഹിഹിഹി..

    വാക്ക് തന്നെ ദു:ഖാചരണം എന്നല്ലെ
    അപ്പൊ അങ്ങ്ട്ട് ആചാരിക്ക്വന്നെ, ടിവിയിലും കള്ളുഷ്ഹാ‍പ്പിലുമ്പൊക്കെയാ‍ായ് ;) അല്ലാണ്ടെന്താപ്പൊ!!!

    മറുപടിഇല്ലാതാക്കൂ
  11. @ പ്രദീപ് പേരശ്ശന്നൂര്‍ , നിശാസുരഭി,
    സന്ദര്‍ശനത്തിനും അഭിപ്രായപ്രകടനത്തിനും നന്ദി. ഇനിയും വരുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  12. ദുഃഖം ആചരിച്ച് അടിച്ചുപൊളിക്കട്ടെ

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.