സമൂഹത്തില്‍ ആഴിമതി കുടുന്നതിനു പ്രധാനകാരണം ചോദ്യം ചെയ്യാന്‍ ഇവിടെ ആരും ഇല്ല എന്നുള്ളത് കൊണ്ട് കൂടെയാണ് , ഈ ബോര്‍ഡ് വലുതായി വച്ചിട്ടുന്ല്ല ആഫിസുകളില്‍ പോകുന്ന നമ്മളും കാര്യം കാണാന്‍ വഴിവിട്ടു പെരുമാരിയിട്ടെ പോരൂ ,കാര്യം കഴിഞ്ഞാല്‍ സര്‍വ്വരെയും അവസാനം പത്ത് കുറ്റം പറഞ്ഞു സമാധാനിക്കും
ഏട്ടിലെ പശു പുല്ലു തിന്നുകയില്ല...
മറുപടിഇല്ലാതാക്കൂകഥകളിലങ്ങിനെ പലതും പറയും
ബോര്ഡിലുമങ്ങിനെ പലതും പറയും
വെറും ബോര്‍ഡുകള്‍ മാത്രം എല്ലാം
മറുപടിഇല്ലാതാക്കൂഎങ്കിലും ഇരിക്കട്ടെ. ചിലര്‍ നല്ലതും കാണും.
കേരളം തന്നെയല്ലേ ....
മറുപടിഇല്ലാതാക്കൂതമാശ..തമാശ..
മറുപടിഇല്ലാതാക്കൂajith, പട്ടേപ്പാടം റാംജി, Naushu, mayflowers
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി.
"...കൊടുക്കുന്നതും കുറ്റകരമാണ്" എന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസമൂഹത്തില് ആഴിമതി കുടുന്നതിനു പ്രധാനകാരണം ചോദ്യം ചെയ്യാന്‍ ഇവിടെ ആരും ഇല്ല എന്നുള്ളത് കൊണ്ട് കൂടെയാണ് , ഈ ബോര്‍ഡ് വലുതായി വച്ചിട്ടുന്ല്ല ആഫിസുകളില്‍ പോകുന്ന നമ്മളും കാര്യം കാണാന്‍ വഴിവിട്ടു പെരുമാരിയിട്ടെ പോരൂ ,കാര്യം കഴിഞ്ഞാല്‍ സര്‍വ്വരെയും അവസാനം പത്ത് കുറ്റം പറഞ്ഞു സമാധാനിക്കും
മറുപടിഇല്ലാതാക്കൂMr. മണ്സുണ് നിലാവ്, You said it..! Thaanks...!!
മറുപടിഇല്ലാതാക്കൂഇത് എത്രയോകാലമായി നാട്ടില്‍ ഉള്ള ബോര്‍ഡാ.
മറുപടിഇല്ലാതാക്കൂസിഗരട്ട് വലിക്കുന്നത് ക്യാന്‍സര്‍ ഉണ്ടാക്കും എന്ന് പാക്കറ്റില്‍ എഴുതി കണ്ടിട്ടില്ലേ, അതുപോലെ ഒന്ന് .
അനില്‍@ബ്ലോഗ്//anil,
മറുപടിഇല്ലാതാക്കൂ:-)
ഇത് കലക്കി .... ഈ തമാശ കണ്ടു പണ്ട് ഞാന്‍ കുറെ ചിന്തിച്ചിട്ടുള്ളതാ :)
മറുപടിഇല്ലാതാക്കൂLipi Ranju, ഹേയ്.. ചിരിക്കരുത്.. സീരിയസ്സായിട്ടാന്ന്...!! :-)
മറുപടിഇല്ലാതാക്കൂethrm valiya thamaasayooo
മറുപടിഇല്ലാതാക്കൂഎത്ര മനോഹരമായ ആചാരങ്ങൾ..!
മറുപടിഇല്ലാതാക്കൂ