"എന്തണ് ചാനലേരൊക്കെ സ്ക്കൂളിനകത്ത് ?"
"കണ്ടില്ലേ, ബില്‍ഡിങ്ങ് വീണ് കിടക്കെണത്"
"ഓ, ഇങ്ങക്കിന്ന് കോളടിച്ചല്ലേ..?"
"ഏയ്, കാര്യല്ലാന്നേയ്.. കുട്ട്യേളൊക്കെ അവരവിട്ന്ന് നേരത്തെ മാറ്റീരുന്നു"
"കണ്ടില്ലേ, ബില്‍ഡിങ്ങ് വീണ് കിടക്കെണത്"
"ഓ, ഇങ്ങക്കിന്ന് കോളടിച്ചല്ലേ..?"
"ഏയ്, കാര്യല്ലാന്നേയ്.. കുട്ട്യേളൊക്കെ അവരവിട്ന്ന് നേരത്തെ മാറ്റീരുന്നു"
കവര്‍ സ്റ്റോറി തേടുന്ന ഹൃദയശൂന്യരെപ്പറ്റി....അല്ലേ?
മറുപടിഇല്ലാതാക്കൂഈശ്വരാ !! ഇതു അനുഭവം ആണോ !!! തമാശയാവും എന്നുകരുതി, കമന്റ് ഇടും മുന്‍പ് ഞാന്‍ വെറുതെ ഒന്ന് ലേബല്‍ നോക്കിയതാ... ഞെട്ടിപ്പോയി... ഇതെന്തു ലോകം !
മറുപടിഇല്ലാതാക്കൂഭയങ്കരന്മാര്..
മറുപടിഇല്ലാതാക്കൂ:-D
മറുപടിഇല്ലാതാക്കൂ@ajith,
മറുപടിഇല്ലാതാക്കൂഹൃദയശൂന്യത ആവശ്യപ്പെടുന്ന പ്രൊഫഷനെപ്പറ്റി...
@Lipi Ranju,
അതെ, ഇതും ലോകം..
@mayflowers, നജീബ
നന്ദി
കറക്റ്റ് !!
മറുപടിഇല്ലാതാക്കൂഅതാണ് പുതു തലമുറ ചാനൽ സംസ്കാരം.
സത്യം, ചാനല്‍ കഴുകന്മാര്!
മറുപടിഇല്ലാതാക്കൂ@അനില്‍@ബ്ലോഗ് // anil, ഷാനവാസ് ഇലിക്കുളം
മറുപടിഇല്ലാതാക്കൂനന്ദി..
ശരി തന്നെ, ഒരു ശരാശരി ചാനല്കാരന് ഇങ്ങനെത്തന്നെയാ ചിന്തിക്കുന്നത്.
മറുപടിഇല്ലാതാക്കൂ@ശങ്കരനാരായണന് മലപ്പുറം,
മറുപടിഇല്ലാതാക്കൂഈ വഴി വന്നതിന് നന്ദി. ഇനിയും വരുമല്ലോ...
ആരും ചത്തില്ലെങ്കിൽ എങ്ങനെ വാർത്ത ഉണ്ടാക്കാനാ അല്ലേ.
മറുപടിഇല്ലാതാക്കൂ