2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

നോമ്പിന്റെ ചെലവ്.

റംസാന്‍ തുടങ്ങുകയായി... മുപ്പതു ദിവസം വ്രതം 'ആഘോഷിക്കുന്നത് ' കൊണ്ട്  ഇനി വീട്ടു ബജറ്റില്‍ ഭക്ഷണത്തിനായി കൂടുതല്‍ തുക വകയിരുത്തേണ്ടിയിരിക്കുന്നു... പോരാത്തതിന് നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ തടി കുറക്കാനുള്ള പെടാപ്പാടും.......!!

6 അഭിപ്രായങ്ങൾ:

  1. വളരെ മേന്മയേറിയ ചിന്ത..ഉടയ തമ്പുരാന്‍ ഏതൊരു ലക്ഷ്യം
    മുന്‍ നിര്‍ത്തിയാണോ നോമ്പ് നിര്‍ബന്ധമാകിയിരിക്കുന്നത്
    അടിയാങ്ങളതിന്‍റെ അലകുംപിടിയും ആകെമൊത്തം മാറ്റിപ്പണിതു.!

    മറുപടിഇല്ലാതാക്കൂ
  2. Gopakumar V S (ഗോപന്‍ ), ഒരു നുറുങ്ങ്

    നന്ദി. ഈ വരവിനും അഭിപ്രായ പ്രകടനത്തിനും. വീണ്ടും വരുമല്ലോ..

    ഒത്തിരി സ്നേഹത്തോടെ......
    -ഷാ

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ അരീക്കോടന്‍ മാഷേ, എന്‍റെ ബ്ലോഗിലേക്കു സ്വാഗതം..

    നോമ്പ് കഴിഞ്ഞു. ഇനി ഇതു പോലൊരു കോള് കിട്ടണമെങ്കില്‍ ഒരു കൊല്ലം കഴിയണം.

    വീണ്ടും വരുമല്ലോ....

    മറുപടിഇല്ലാതാക്കൂ
  4. നോമ്പ് പലതും കഴിഞ്ഞു. മാറ്റമില്ലാതെ മനുഷ്യര്‍

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.