റംസാന് തുടങ്ങുകയായി... മുപ്പതു ദിവസം വ്രതം 'ആഘോഷിക്കുന്നത് ' കൊണ്ട് ഇനി വീട്ടു ബജറ്റില്‍ ഭക്ഷണത്തിനായി കൂടുതല്‍ തുക വകയിരുത്തേണ്ടിയിരിക്കുന്നു... പോരാത്തതിന് നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ തടി കുറക്കാനുള്ള പെടാപ്പാടും.......!!
വളരെ മേന്മയേറിയ ചിന്ത..ഉടയ തമ്പുരാന് ഏതൊരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണോ നോമ്പ് നിര്ബന്ധമാകിയിരിക്കുന്നത് അടിയാങ്ങളതിന്റെ അലകുംപിടിയും ആകെമൊത്തം മാറ്റിപ്പണിതു.!
നല്ല നിരീക്ഷണം തന്നെ...
മറുപടിഇല്ലാതാക്കൂആശംസകൾ
വളരെ മേന്മയേറിയ ചിന്ത..ഉടയ തമ്പുരാന് ഏതൊരു ലക്ഷ്യം
മറുപടിഇല്ലാതാക്കൂമുന് നിര്‍ത്തിയാണോ നോമ്പ് നിര്ബന്ധമാകിയിരിക്കുന്നത്
അടിയാങ്ങളതിന്റെ അലകുംപിടിയും ആകെമൊത്തം മാറ്റിപ്പണിതു.!
Gopakumar V S (ഗോപന് ), ഒരു നുറുങ്ങ്
മറുപടിഇല്ലാതാക്കൂനന്ദി. ഈ വരവിനും അഭിപ്രായ പ്രകടനത്തിനും. വീണ്ടും വരുമല്ലോ..
ഒത്തിരി സ്നേഹത്തോടെ......
-ഷാ
നോമ്പ് കഴിഞ്ഞു.ഇപ്പോള്‍ എന്തു പറായുന്നു?
മറുപടിഇല്ലാതാക്കൂപ്രിയ അരീക്കോടന്‍ മാഷേ, എന്റെ ബ്ലോഗിലേക്കു സ്വാഗതം..
മറുപടിഇല്ലാതാക്കൂനോമ്പ് കഴിഞ്ഞു. ഇനി ഇതു പോലൊരു കോള്‍ കിട്ടണമെങ്കില്‍ ഒരു കൊല്ലം കഴിയണം.
വീണ്ടും വരുമല്ലോ....
നോമ്പ് പലതും കഴിഞ്ഞു. മാറ്റമില്ലാതെ മനുഷ്യര്‍
മറുപടിഇല്ലാതാക്കൂ