2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

സന്നി

"ശരിക്കും നമ്മളെ സന്നീടതേ പോലെത്തന്നെണ്ട് ആളെക്കാണാന്‍ "

"ഏതു സന്നി"

"നമ്മളെ സന്ന്യെയ്.."

"സന്ന്യോ, അതാരാ..?"

"എയ്.. നമ്മളെ സന്നിഥാനന്ദന്‍ , നിനക്കറീല്ലേ..?"

"അതാരാ ഈ സന്നിഥാനന്ദന്‍ ..? നിക്കറീല്ലല്ലോ..!"

"സന്നിഥാനന്ദനെ അറീല്ലേ..? ഐഡിയ സ്റ്റാര്‍ സിങ്ങര്‍ല്ള്ള, ഇത്രേം ഫെയ്മസ് ആയ സന്നിഥാനന്ദനെ അറീല്ലെന്ന് പറയാന്‍ നാണല്ലല്ലോ നിനക്ക്.. നീയൊക്കെ ഏതു ലോകത്തിലാ ജീവിക്കുന്നെ...?"

9 അഭിപ്രായങ്ങൾ:

  1. എനിക്കിവരെ ഒന്നിനേയും അറിയില്ല, വിവരം കെട്ടവന്‍.

    മറുപടിഇല്ലാതാക്കൂ
  2. @ജിനേഷ്, അരീക്കോടന്‍ മാഷ്

    സന്നിമാരെയും ചില ഗ്ലോറിമാരെയും അറിയാത്തതിന്‍റെ പേരില്‍ ചിലപ്പോഴെങ്കിലും, നാലു പേരു കൂടുന്നിടത്ത് ഒറ്റപ്പെട്ടു പോവുന്നു. ഞാനുമൊരു വിവരം കെട്ടവന്‍

    നന്ദി. ഈ വരവിനും അഭിപ്രായ പ്രകടനത്തിനും...

    മറുപടിഇല്ലാതാക്കൂ
  3. ഇതുകൊള്ളാലൊ...ഗെഡീ... നാട്ടില്ക്കെ... ഇങ്ങെനൊരവതാരമുണ്ടോ

    മറുപടിഇല്ലാതാക്കൂ
  4. ഹ ഹ !!
    പറഞ്ഞപ്പോള്‍ മനസ്സിലായി .
    എന്ന്
    മറ്റൊരു വിവരംകെട്ടവന്‍ .
    ഒപ്പ്:)

    മറുപടിഇല്ലാതാക്കൂ
  5. @ കുമാരന്‍ | kumaran
    അതെ, ചാനലുകള്‍ സ്ലോട്ട് ഫില്‍ ചെയ്യാനായി നാട്ടിലുള്ളവരെയൊക്കെ താരങ്ങളാക്കുന്നു.

    @ മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം BILATTHIPATTANAM.
    ഇങ്ങനെയും ചിലരുണ്ട്.

    @ അനില്‍@ബ്ലോഗ് // anil
    കൂടുതല്‍ വിവരം കെട്ടവരെ കണ്ടുമുട്ടുന്നതില്‍ സന്തോഷം.

    എല്ലാവര്‍ക്കും നന്ദി. വീണ്ടും വരുമല്ലോ..
    തല്ല് ; എന്‍റെ വകേം

    മറുപടിഇല്ലാതാക്കൂ
  6. ഹഹഹ.... ഇത്രക്കു വെല്യ താരങ്ങള്‍ നാട്ടില്‍ ഉണ്ടെന്നു അറിയില്ലായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  7. ഇവരെയൊക്കെ അറിയില്ലെങ്കില്‍, ക്രിക്കറ്റ് സ്കോര്‍ അറിയില്ലെങ്കില്‍ എന്തിനു കൊള്ളാം നിങ്ങളെ?

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.