2010, നവംബർ 2, ചൊവ്വാഴ്ച

സ്ഥാനാര്‍ത്ഥിയുടെ ചിരി

"എലക്ഷനായീ... (ഇ)നീപ്പോ എറങ്ങിക്കോളും മുപ്പത്തിരണ്ട് പല്ലും പൊറത്തു കാണിച്ച്  ഇളിച്ചു കാണിച്ച്ട്ട്...ആ കോളിനോസ് ചിര്യാണ് സഹിച്ചൂടാത്തത്.. ന്തിനാ (ഇ)വരൊക്കെ എപ്പളും ചിരിച്ചോണ്ടിരിക്കണത്..? "


--------------------


"ഞാനങ്ങാടീച്ചെല്ലുമ്പൊ സ്താനാര്‍ത്തി എയറ് പിടിച്ച് നിക്ക്ണ്‌ണ്ട്. നമ്മളെ കണ്ടാ ഒന്നു കൈ കൂപ്പേ, അല്ലെങ്ക്യൊന്നു ചിരിക്ക്യേ..... എവടെ...? ഇയാള്‍ക്കൊക്കെ വോട്ടെയ്യണ മ്മളെപ്പറഞ്ഞാ മത്യേല്ലോ...! നാളെ ബൂത്തീച്ചെല്ലുമ്പോ ഞാന്‍ കാണിച്ചൊട്ക്ക്ണ്‌ണ്ട് "

5 അഭിപ്രായങ്ങൾ:

  1. കള്ളച്ചിരിയെന്കിലും നല്‍കിയാലേ നല്ല വ്യക്തി ആകു എന്ന വിശ്വാസമാണ് നമ്മുടെ വോട്ടര്മാര്‍ക്കുള്ളത്.
    അത് തന്നെയാണ് സംഭവിക്കുന്നതും.
    നന്നായി മാഷേ.

    മറുപടിഇല്ലാതാക്കൂ
  2. റാംജീ,
    മുഖത്ത് കള്ളച്ചിരികള്‍ ഫിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാണ് രാഷ്ട്രീയക്കാര്‍ . ആ ചിരിയുടെ പേരിലും അവര്‍‍ പഴി വാങ്ങുന്നു. വോട്ടര്‍മാരും ഇതില്‍ കൂടുതലൊന്നും അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താങ്കളുടെ അഭിപ്രായത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. @jayarajmurukkumpuzha

    അഭിപ്രായത്തിനു വളരെ നന്ദി സുഹൃത്തേ..

    മറുപടിഇല്ലാതാക്കൂ
  4. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രമല്ലേയുള്ളൂ

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.