2011, മാർച്ച് 2, ബുധനാഴ്‌ച

കമന്റു തേങ്ങകള്‍

((((((((((((((0)))))))))))))))))))

((((((((((((((0)))))))))))))))))))

ഇതാ എന്റെ വക തേങ്ങ പിടിച്ചോ... ഇനി സമയം കിട്ടുകയാണെങ്കില്‍ പോസ്റ്റു വായിച്ചിട്ടു ബാക്കി കമന്റാം കേട്ടോ..!!!

17 അഭിപ്രായങ്ങൾ:

  1. ((((((((((((((0)))))))))))))))))))

    ((((((((((((((0)))))))))))))))))))

    ഇതാ എന്റെ വക തേങ്ങ പിടിച്ചോ... ഇനി സമയം കിട്ടുകയാണെങ്കില്‍ പോസ്റ്റു വായിച്ചിട്ടു ബാക്കി കമന്റാം കേട്ടോ..!!!

    മറുപടിഇല്ലാതാക്കൂ
  2. @ അലി, റിയാസ് (മിഴിനീര്‍ത്തുള്ളി)

    തേങ്ങകള്‍ വരവ് വെച്ചിരിക്കുന്നു.

    @ കുമാരന്‍ | kumaran, jayanEvoor

    ആ ചിരികള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. നാട്ടില്‍ തേങ്ങയിടാന്‍ ആളെക്കിട്ടാനില്ലെങ്കിലും ബൂലോകത്ത് തേങ്ങയ്‌ക്കൊരു പഞ്ഞവുമില്ല. പാവം പുലികള്‍! അവരുടെ തലയിലാണ് തേങ്ങകള്‍ സ്ഥിരമായി വീഴുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. @ നന്ദു | naNdu | നന്ദു
    ഹ.. ഹ.. ഈ കമന്റെനിക്കിഷ്ടപ്പെട്ടു കേട്ടോ...! നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. തേങ്ങക്കാര്‍ക്കൊരു കൊട്ടാണോ?
    ക്ഷാമമുള്ള സാധനമായതിനാല്‍ ഇതേവരെ ആര്‍ക്കും കൊടുത്തിട്ടില്ല..

    മറുപടിഇല്ലാതാക്കൂ
  7. @ബെഞ്ചാലി
    :)

    @mayflowers

    പോസ്റ്റ് വായിക്കാതെ തേങ്ങയടിക്കുന്നതിനെപ്പറ്റി ഒന്നുറക്കെ ചിന്തിച്ചു എന്നു മാത്രം. അഭിപ്രായത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. പോസ്റ്റ്‌ വായിക്കാതെ തേങ്ങാ അടിക്കുന്നവര്‍ക്കിട്ടു ഒന്ന് താങ്ങിയതാ എന്ന് കണ്ടപ്പോഴേ തോന്നീ..

    എന്നാലും..ഒന്നടിചെക്കാം...

    (( ൦))

    മറുപടിഇല്ലാതാക്കൂ
  9. @Villagemaan,
    ആ തേങ്ങ വരവു വെച്ചിരിക്കുന്നു. (പോസ്റ്റ് വായിച്ചിട്ടല്ലേ..!)

    മറുപടിഇല്ലാതാക്കൂ
  10. എന്റെ കയ്യിലെ തേങ്ങാ സ്റ്റോക്ക് തീർന്നു...:)

    മറുപടിഇല്ലാതാക്കൂ
  11. @കമ്പര്‍
    ഈ വഴി വന്നതിന് വളരെയധികം നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. ഞാനൊരിക്കലും ചെയ്യാറില്ലാത്ത ഒരു കാര്യം. ചില ബ്ലോഗില്‍ അങ്ങിനെ കാണുമ്പോള്‍ അരുതരം അറപ്പാണ് തോന്നുന്നത്.

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.