മലയാളികള്‍ മലയാളവും മലയാളത്തിന്റെ പൈതൃകവും മറക്കുന്നതിനെപ്പറ്റി ആശങ്കപ്പെടുന്ന ഒരു മലയാളം ടീച്ചര്‍ പറഞ്ഞ ചെറിയ ഒരു കാര്യം:
എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ മൌസലപര്‍വ്വം എടുത്തു കൊണ്ടിരിക്കെ സാന്ദര്‍ഭികമായി, ശ്രീകൃഷ്ണന്റെ അമ്മയുടെ പേരെന്താണെന്ന് ടീച്ചര്‍ ചോദിച്ചു. മുന്ബെഞ്ചിലിരുന്ന ഒരു ആണ്‍കുട്ടി തൊട്ടടുത്തിരിക്കുന്നവനോടു....
"ഡാ, ആ ഗടീടെ അമ്മടെ പേരെന്തൂട്ടാ....?"
ഹ ഹ.
മറുപടിഇല്ലാതാക്കൂബൂലോകത്തേയ്ക്ക് സ്വാഗതം
നന്ദി....
മറുപടിഇല്ലാതാക്കൂഹ ഹ...
മറുപടിഇല്ലാതാക്കൂമനസ്സറിഞ്ഞ് ചിരിച്ചുപോയി :)
ഹ ഹ...
മറുപടിഇല്ലാതാക്കൂകൊള്ളാം
:)
മറുപടിഇല്ലാതാക്കൂഷാ.............നിങള്‍ പറഞ്ഞതു 100%ശരി,ഞാനീ ബൂലോകത്തെഴുതിയതിനെ ഇത്തിരിക്കൂടി വിപുലീകരിക്കാന്‍ പോകുന്നു, മറ്റൊരു ലേഖനത്തില്‍. എന്തി ആ ഖടി?? എന്നു പറഞ്ഞാല്‍???
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഗടി = ചങ്ങാതി
മറുപടിഇല്ലാതാക്കൂകൂടുതല് വിവരങ്ങള്‍ക്ക് തൃശൂര്‍ നിഘണ്ടു റഫര്‍ ചെയ്യാം....
എല്ലാവര്ക്കും നന്ദി....
മൊത്തം പോസ്റ്റും വായിച്ചു, ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് :)
മറുപടിഇല്ലാതാക്കൂനന്ദി പ്രിയസുഹൃത്തേ.. വീണ്ടും വരുമല്ലോ..
മറുപടിഇല്ലാതാക്കൂഹ ഹ... :)
മറുപടിഇല്ലാതാക്കൂചിന്തകള് പലതും ഓടിച്ച് വായിച്ച് നോക്കി. നുറുങ്ങുചിന്തകളില്‍ കളിയും കാര്യവുമുണ്ടെന്ന് തോന്നിയതിനാല്‍ ആദ്യം മുതല്‍ വന്ന് വായിക്കാമെന്ന് കരുതി.
മറുപടിഇല്ലാതാക്കൂ