2012, ജൂൺ 24, ഞായറാഴ്‌ച

പ്രണയം

എടാ പോടാ എന്നു പരസ്പരം വിളിച്ചിരുന്ന

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരിക്കല്‍

അവരുടെ പ്രണയം തുറന്നു പറഞ്ഞു.

അടുത്ത ദിവസം മുതല്‍ അവള്‍ അവനെ ചേട്ടായെന്നു വിളിച്ചു.

4 അഭിപ്രായങ്ങൾ:

 1. സാരമില്ല...ചിലര്‍ സഹോദരാ എന്ന് വിളിക്കാറുണ്ട്.

  മറുപടിഇല്ലാതാക്കൂ
 2. നാലു ലൈന്‍ എഴുതിയപ്പോള്‍ ഒരു അക്ഷരത്തെറ്റ്.ഇത് ശരിയല്ല കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 3. ajith, നന്ദി..

  ഉദയപ്രഭന്‍ , ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. തിരുത്തിയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. ചേട്ടാ എന്ന് വിളിക്കുന്നതില്‍ രണ്ടു അര്‍ത്ഥമുണ്ട്.
  ഒന്ന് സഹോദരനായും മറ്റൊന്ന് ഭര്‍ത്താവ് ആയും !
  രണ്ടു അര്‍ത്ഥത്തിലും രണ്ടു വഴിയിലൂടെ ഈ കഥ പ്രസക്തമാണ്‌ ..

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.