പേരിലേ 'ശ്രീ'യുള്ളൂ..
പിഴയ്ക്കു പകരം ഗാന്ധിയെണ്ണി വാങ്ങുമ്പോള്‍ മുഖത്ത് ചളിപ്പുണ്ടായിരുന്നോ ആവോ..?!
ഏയ്.. ഉണ്ടായിരിക്കില്ല.. ആദ്യമായിട്ടാവില്ലല്ലോ...!!
അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ മനസ്സ് മടിച്ചു..... ചില വിഗ്രഹങ്ങള്‍ അങ്ങനെയാണ്...
"പരാതിയോ തെളിവോ ഇല്ലാതെ അവരെ നമുക്കൊന്നും ചെയ്യാനാവില്ലെടോ..."
"ഇല്ല.. അങ്ങനെ വിടാനുദ്ദേശിച്ചിട്ടില്ല.. എന്തെങ്കിലുമൊക്കെ ചെയ്യണം..."
"ആദ്യമൊക്കെ നിന്നെപ്പോലെ എനിക്കും അങ്ങനെയൊക്കെ തോന്നിയിരുന്നു.. പിന്നെ മനസ്സിലായി, ഇതൊന്നും നേരെയാവാന്‍ പോണില്ലെന്ന്...!"
ശരിയായിരിക്കുമോ..?! ഒന്നും ചെയ്യാന്‍ കഴിയില്ലേ..? അയാള്‍ പരാതിപ്പെടില്ലേ...?
അയാള്‍ക്കു പരാതിയേയില്ലെന്ന്..?!
വന്‍ തുകയുടെ പിഴയില്‍ നിന്നും ഊരിയ അയാള്‍ക്കെന്തു പരാതി..?!
നികുതിയിനിയും വെട്ടിക്കാം.. കച്ചവടം പൊടി പൊടിക്കും...
പക്ഷേ, ആപ്പീസര്‍മാരെല്ലാം കാശിന്റെ ആള്‍ക്കാരാണെന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയമേയില്ല..!
ആള്‍ക്ക് പോയിട്ട് തിരക്കുണ്ടത്രേ.. പ്രകടനമുണ്ടെന്ന്.. ഹസാരെയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ....!!!!

ചുരുങ്ങിയ വാക്കുകളില്‍ ഒന്നാന്തരം ആക്ഷേപ ഹാസ്യം എഴുതാനായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ@keraladasanunni,
മറുപടിഇല്ലാതാക്കൂപ്രോത്സാഹനത്തിനു നന്ദി ചേട്ടാ...
കുറിക്കുകൊള്ളുന്ന ആക്ഷേപ ഹാസ്യം !! നല്ല ഭാവി ഞാന്‍ ബൂലോകത്ത് കാണുന്നു !! ദക്ഷിണ വെച്ചോളൂ മനകെ സോറി മകനെ !!
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് ദക്ഷിണയായി സ്വീകരിച്ചനുഗ്രഹിച്ചാലും പ്രഭോ..!!
മറുപടിഇല്ലാതാക്കൂനല്ല സറ്റൈർ..
മറുപടിഇല്ലാതാക്കൂആശംസകൾ
അഴിമതിയില്‍ മുങ്ങിക്കുളിച്ചൊരു രാജ്യവും ജനതയും
മറുപടിഇല്ലാതാക്കൂനന്ദി ഗോപന് , Ajith
മറുപടിഇല്ലാതാക്കൂ