2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

വാര്‍ത്ത

"എന്തണ് ചാനലേരൊക്കെ സ്ക്കൂളിനകത്ത് ?"

"കണ്ടില്ലേ, ബില്‍ഡിങ്ങ് വീണ് കിടക്കെണത്"

"ഓ, ഇങ്ങക്കിന്ന് കോളടിച്ചല്ലേ..?"

"ഏയ്, കാര്യല്ലാന്നേയ്.. കുട്ട്യേളൊക്കെ അവരവിട്ന്ന് നേരത്തെ മാറ്റീരുന്നു"

11 അഭിപ്രായങ്ങൾ:

 1. കവര്‍ സ്റ്റോറി തേടുന്ന ഹൃദയശൂന്യരെപ്പറ്റി....അല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. ഈശ്വരാ !! ഇതു അനുഭവം ആണോ !!! തമാശയാവും എന്നുകരുതി, കമന്റ്‌ ഇടും മുന്‍പ് ഞാന്‍ വെറുതെ ഒന്ന് ലേബല്‍ നോക്കിയതാ... ഞെട്ടിപ്പോയി... ഇതെന്തു ലോകം !

  മറുപടിഇല്ലാതാക്കൂ
 3. @ajith,
  ഹൃദയശൂന്യത ആവശ്യപ്പെടുന്ന പ്രൊഫഷനെപ്പറ്റി...

  @Lipi Ranju,
  അതെ, ഇതും ലോകം..

  @mayflowers, നജീബ
  നന്ദി

  മറുപടിഇല്ലാതാക്കൂ
 4. @അനില്‍@ബ്ലോഗ് // anil, ഷാനവാസ് ഇലിക്കുളം

  നന്ദി..

  മറുപടിഇല്ലാതാക്കൂ
 5. ശരി തന്നെ, ഒരു ശരാശരി ചാനല്‍കാരന്‍ ഇങ്ങനെത്തന്നെയാ ചിന്തിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 6. @ശങ്കരനാരായണന്‍ മലപ്പുറം,
  ഈ വഴി വന്നതിന് നന്ദി. ഇനിയും വരുമല്ലോ...

  മറുപടിഇല്ലാതാക്കൂ
 7. ആരും ചത്തില്ലെങ്കിൽ എങ്ങനെ വാർത്ത ഉണ്ടാക്കാനാ അല്ലേ.

  മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.